Advertisment

റിയാദില്‍ അൽ ഈമാൻ ഹോസ്‌പിറ്റലിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഛാർക്കണ്ട് സ്വദേശി നിര്യാതനായി

author-image
admin
New Update

publive-image

Advertisment

റിയാദ്: അൽ ഈമാൻ ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഛാർക്കണ്ട് സ്വദേശി അൻസാരി (52) കോവിഡ് ബാധിച്ചു മരണപ്പെട്ടു. നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്‌. കബറടക്കം റിയാദിൽ

പിതാവ്: ശഹാദത്ത്. മാതാവ്: റാശിദൻബീവി. ഭാര്യ: നിഷ.

 

riyadh news
Advertisment