Advertisment

യു ഡി വൈ എഫ് പാലാ നിയോജക മണ്ഡലം കൺവൻഷൻ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  യു ഡി വൈ എഫ് പാലാ നിയോജക മണ്ഡലം കൺവൻഷൻ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.  കേരളാ കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണം നടത്തി.   യുഡിഎഫ് സ്ഥാനാർഥി അഡ്വ: ജോസ് ടോം, യൂത്ത് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക, യൂത്ത് കോൺഗ്രസ്‌ പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ റോബി ഉടുപുഴ, രാജേഷ് വാളിപ്ലാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്,എന്നിവർ പ്രസംഗിച്ചു.

pala ele
Advertisment