Advertisment

മുസഫര്‍ നഗറില്‍ മസ്തിഷ്‌ക ജ്വരം പടരുന്നു ;  മരിച്ച കുട്ടികളുടെ എണ്ണം 107 ആയി ,  11 കുട്ടികളുടെ നില ഗുരുതരം

New Update

പാറ്റ്‌ന: ബിഹാറിലെ മുസഫര്‍ നഗറില്‍ മസ്തിഷ്‌ക ജ്വരം പടരുന്നു. ഇതുവരെ രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 107 ആയി. 11 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.

publive-image

പ്രതിരോധ നടപടികള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Advertisment