Advertisment

കുവൈറ്റിലുള്ള പ്രവാസികളില്‍ 108594 പേര്‍ നിരക്ഷരര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലുള്ള പ്രവാസികളില്‍ 108594 പേര്‍ നിരക്ഷരരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ 70702 പേര്‍ പുരുഷന്മാരും 37892 പേര്‍ സ്ത്രീകളുമാണ് .

Advertisment

publive-image

കുവൈറ്റില്‍ 15 വയസ്സില്‍ കൂടുതലുള്ള പ്രവാസികളുടെ എണ്ണം 2729242 ആണ്. ഇവരില്‍ 1961178 പേര്‍ പുരുഷന്മാരും , 768064 പേര്‍ സ്ത്രീകളുമാണ് .

രാജ്യത്ത് 2017-18 ലെ കണക്ക് പ്രകാരം നിരക്ഷരരുടെ എണ്ണം 2.93 ശതമാനമാണ് . 2016 -17ല്‍ ഇത് 2.98 ശതമാനമായിരുന്നു .

kuwait kuwait latest
Advertisment