Advertisment

കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി പതിമൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറിയിലാണ് ഞെട്ടിപ്പിക്കുന്നത സംഭവമുണ്ടായത്. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. പതിമൂന്ന് വയസുള്ള പെൺകുട്ടിയെയാണ് തട്ടിക്കോണ്ട് പോയത്.

publive-image

Advertisment