Advertisment

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്ന് 1381 കിലോ സ്വര്‍ണ്ണം ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടി

author-image
admin
New Update

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്ന് 1381 കിലോ സ്വര്‍ണ്ണം ഫ്‌ലയിങ്ങ് സ്‌ക്വാഡ് പിടികൂടി. രണ്ട് വാനുകളില്‍ നിന്നായാണ് സ്വര്‍ണ്ണം പിടികൂടിയത്. തിരുവള്ളൂരിലെ ചെക്ക് പോസ്റ്റില്‍ വച്ചാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.

publive-image

തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ട് പോവുകയായിരുന്ന സ്വര്‍ണമെന്ന് വാനില്‍ ഉണ്ടായിരുന്നവര്‍ വിശദീരിക്കുന്നു. എന്നാല്‍, സ്വര്‍ണ്ണം സംബന്ധിച്ച് ഇവരുടെ പക്കല്‍ വ്യക്തമായ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് വാനുകളിലായി ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Advertisment