Advertisment

കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമലംഘകരായ 140 പ്രവാസികള്‍ പിടിയില്‍, ഇവരെ ഉടന്‍ നാടുകടത്തും ; 120 കടകള്‍ അടപ്പിച്ചു

New Update

കുവൈറ്റ് : കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ മുന്‍സിപാലിറ്റി വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമലംഘകരായ 140 പ്രവാസികള്‍ പിടിയിലായി.

Advertisment

publive-image

പരിശോധനയില്‍ നിയമലംഘനം നടത്തിയ 120 കടകള്‍ അടപ്പിച്ചു. 43 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായ 140 പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി .

 

kuwait kuwait latest
Advertisment