Advertisment

വടകരയില്‍ നാദാപുരം, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു

New Update

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വടകരയില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു.

publive-image

നാദാപുരം, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവില്‍ വന്നത്. നാളെ രാവിലെ പത്ത് മണി വരെ നിരോധനാജ്ഞ നിലനില്‍ക്കും.

Advertisment