Advertisment

കുവൈറ്റില്‍ പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയില്‍ ജോലി പുനരാരംഭിച്ച ശേഷം വിതരണം ചെയ്തത് രണ്ട് ലക്ഷം സിവില്‍ ഐഡി കാര്‍ഡുകള്‍

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയില്‍ ജോലി പുനരാരംഭിച്ച ശേഷം വിതരണം ചെയ്തത് രണ്ട് ലക്ഷം സിവില്‍ ഐഡി കാര്‍ഡുകളെന്ന് ഡയറക്ടര്‍ അഹമ്മദ് അല്‍ സബര്‍ വ്യക്തമാക്കി.

Advertisment

publive-image

110000 കാര്‍ഡുകള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൈമാറിയിട്ടുണ്ട്. നിലവില്‍ 150000 കാര്‍ഡുകള്‍ ഉടമകള്‍ക്ക് കൈമാറ്റം ചെയ്യാന്‍ തയ്യാറായിരിപ്പുണ്ട്.

കാര്‍ഡുകള്‍ തയ്യാറാണെന്നും അവ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം സ്വദേശികളോടും പ്രവാസികളോടും അഭ്യര്‍ത്ഥിച്ചു. പുതിയ കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനായി തയ്യാറായ കാര്‍ഡുകള്‍വ ഉടമകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

kuwait kuwait latets
Advertisment