Advertisment

സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നതായി കണക്കുകള്‍ ; വര്‍ഷം ശരാശരി 16 പൊലീസുകാര്‍ ജീവനൊടുക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം മാത്രം പത്തു പൊലീസുകാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.

publive-image

വര്‍ഷം ശരാശരി 16 പൊലീസുകാര്‍ ജീവനൊടുക്കുന്നുവെന്നാണ് കണക്ക്. പൊലീസിലെ മരണങ്ങള്‍ അന്വേഷിക്കണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു ആവശ്യപ്പെട്ടു.

Advertisment