Advertisment

കുവൈറ്റില്‍ മാസ്‌ക് ധരിക്കാത്ത 17 ജീവനക്കാര്‍ക്കെതിരെ അന്വേഷണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട 17 ജീവനക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി കുവൈറ്റ് സാമൂഹികകാര്യ മന്ത്രാലയത്തിലെ അസി. അണ്ടര്‍സെക്രട്ടറി (സാമ്പത്തിക, ഭരണകാര്യ വിഭാഗം) അബ്ദുല്‍ അസീസ് അല്‍ മുത്തൈരി പറഞ്ഞു.

publive-image

മാസ്‌ക് ധരിക്കാത്ത ആദ്യ ഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്ന് ഇത് ആവര്‍ത്തിച്ചാല്‍ ശിക്ഷ നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജീവനക്കാരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment