Advertisment

ഇ​സ്ര​യേ​ല്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ പാ​ല​സ്തീ​ന്‍ ബാ​ല​ന്‍ കൊ​ല്ല​പ്പെ​ട്ടു: മൃ​ത​ദേ​ഹം ഇ​സ്ര​യേ​ല്‍ സൈ​നി​ക​ര്‍ മാ​റ്റി​യ​തായി പാ​ല​സ്തീ​ന്‍

New Update

റ​മ​ല്ല: വെ​സ്റ്റ് ബാ​ങ്കി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​നി​ക​ര്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ കൗ​മാ​ര​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. പാ​ല​സ്തീ​ന്‍ സ്വ​ദേ​ശി ബ​ദാ​വി മ​സ​ല്‍​മെ (18) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

Advertisment

publive-image

മൃ​ത​ദേ​ഹം ഇ​സ്ര​യേ​ല്‍ സൈ​നി​ക​ര്‍ മാ​റ്റി​യ​താ​യും പാ​ല​സ്തീ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ത​ങ്ങ​ള്‍​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ഇ​സ്ര​യേ​ലി സൈ​ന്യം വ്യ​ക്ത​മാ​ക്കി. സൈ​നി​ക വാ​ഹ​ന​ങ്ങ​ള്‍​ക്കു നേ​രെ ഫ​യ​ര്‍ ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു.

ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഗാ​സ​യി​ല്‍ ഹ​മാ​സ് ചെ​ക്പോ​സ്റ്റു​ക​ള്‍ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഹ​മാ​സി​ന്‍റെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ തി​രി​ച്ച​ടി​യു​ണ്ടാ​യ​ത്.

Advertisment