Advertisment

കുവൈറ്റില്‍ വിദ്യാഭ്യാസ നിരീക്ഷണ തസ്തികകള്‍ക്കായി കാത്തിരിക്കുന്നത് 1810 സ്വദേശികള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ വിദ്യാഭ്യാസ നിരീക്ഷണ തസ്തികകള്‍ക്കായി കാത്തിരിക്കുന്നത് 1810 സ്വദേശികളെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ നടത്തിയ ഒരു വിദ്യാഭ്യാസ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.

Advertisment

publive-image

1810 തസ്തികകളില്‍ 293 എണ്ണം ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാരുടെയും ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെയും സ്‌കൂള്‍ തലവന്‍മാരുടെയും അതുപോലെ തന്നെ ടെക്‌നിക്കല്‍ സൂപ്പര്‍ വൈസര്‍മാരുടെയും (കിന്റര്‍ഗാര്‍ട്ടന്‍) , ആണെന്നാണ് റിപ്പോര്‍ട്ട്.

തസ്തികകളില്‍ 66 ശതമാനം സ്തീകള്‍ക്കും 34 ശതമാനം പുരുഷന്മാര്‍ക്കുമുള്ളതാണ്.

kuwait kuwait latest
Advertisment