Advertisment

കുവൈറ്റില്‍ വ്യാജ കറന്‍സികളുമായി മൂന്നു പ്രവാസികള്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ കറന്‍സികളുമായി മൂന്നു പ്രവാസികള്‍ പിടിയില്‍ . രണ്ടു ആഫ്രിക്കന്‍ വംശജരെയും ഒരു യൂറോപ്യനെയുമാണ് വ്യാജ കറന്‍സികളുമായി പിടികൂടിയത്.

Advertisment

publive-image

ഇവരില്‍ നിന്ന് 20കെഡിയുടെ നിരവധി വ്യാജ നോട്ടുകളും 100 ഡോളറിന്റെ വ്യാജ നോട്ടുകളും പിടിച്ചെടുത്തു.

കുവൈറ്റിലെ പ്രാദേശിക വിപണികളില്‍ വിതരണം ചെയ്യുന്നതിനാണ് വ്യാജ നോട്ടുകള്‍ ഇവര്‍ എത്തിച്ചത്. കറന്‍സികള്‍ വ്യാജമായി നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment