Advertisment

കണ്ണൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്‌

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂര്‍: ന്യൂമാഹിയില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സിപിഎം പ്രവര്‍ത്തകരായ ശ്രീജില്‍, ശ്രീജിത്ത് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകന്‍ പ്രസാദിന്റെ വീട് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

Advertisment