Advertisment

മുംബൈയിൽ ലാൽബാഗിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 20 പേർക്ക് പരുക്ക്

New Update

മുംബൈ: മുംബൈയിൽ ലാൽബാഗിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു.

publive-image

രണ്ട് അഗ്നിശമന സേനയും രണ്ട് ജംബോ ടാങ്കറുകളും സംഭവസ്ഥലത്തുണ്ടെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു

gas cylinder blast
Advertisment