Advertisment

കുവൈറ്റില്‍ 2018ല്‍ മാത്രം പ്രവാസികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 20000ത്തോളം ഒളിച്ചോട്ട പരാതികള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 2018ല്‍ മാത്രം പ്രവാസികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 20000ത്തോളം ഒളിച്ചോട്ട പരാതികളെന്ന് റിപ്പോര്‍ട്ട്.

publive-image

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡോപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുത്തവ അറിയിച്ചതാണ് ഇക്കാര്യം .റെസിഡന്‍സി ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ സംബന്ധിച്ച് 16,626-ലധികം പരാതികള്‍ ഉണ്ടായിട്ടുണ്ട്.

kuwait kuwait latest
Advertisment