Advertisment

2019 യുഎഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും

author-image
admin
Updated On
New Update

2019 യുഎഇ സഹിഷ്ണുതാ വര്‍ഷമായി ആചരിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

publive-image

ശൈഖ് ഖലീഫ കാണിച്ച് തന്ന മാതൃകയിലും ശൈലിയിലും മാനുഷിക മൂല്യങ്ങള്‍ നമ്മുടെ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതിയായിരിക്കും ഈ വര്‍ഷാചരണം എന്ന് പ്രഖ്യാപന വേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

2018ലെ സായിദ് വര്‍ഷാചാരണത്തിന്റെ വിപുലീകരണമായിരിക്കും 2019ലെ സഹിഷ്ണുതാ വര്‍ഷാചരണമെന്ന് എന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

uae
Advertisment