Advertisment

ഇരുപതാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം മാർച്ച് 27ന്, സംഘാടകസമിതി രൂപീകരിച്ചു.

author-image
admin
New Update

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പഠന പദ്ധതിയായ ലേൺ ദി ഖുർആനിന്റെ 2020 ലെ ദേശീയ സംഗമം മാർച്ച് 27ന് റിയാദിലെ നോഫ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കേരള ത്തിലെയും സൗദി അറേബ്യയിലെയും പ്രമുഖ പണ്ഡിതന്മാരും, വ്യക്തിത്വങ്ങളും മാർച്ച് 27 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ രാത്രി 9.00 വരെ നടക്കുന്ന ദേശീയ സംഗമത്തിൽ പങ്കെടുക്കും.

Advertisment

publive-image

സ്ത്രീകളും, പുരുഷന്മാരും കുട്ടികളുമടക്കം സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ നിന്നാ യി 3500 ഓളം പ്രതിനിധികൾ പങ്കെടുക്കും സംഗമത്തിന് കൃത്യമായ രൂപരേഖയും സംഘാടക സമിതിയും രൂപീകരിച്ചു. അബ്ബാസ് ചെമ്പൻ, കുഞ്ഞി മുഹമ്മദ് കോയ, ഡോക്ടർ ഫാറൂഖ് (മുഖ്യ രക്ഷാധികാരികൾ)അബൂബക്കർ എടത്തനാട്ടുകര (ചെയർമാൻ) മുഹമ്മദ് സുൽഫിക്കർ (ജനറൽ കൺവീനർ) മുജീബ് അലി തൊടികപ്പുലം, മൂസ തലപ്പാടി (വൈസ് ചെയർമാൻ) അബ്ദുൽ അസീസ് കോട്ടക്കൽ, സാജിദ് കൊച്ചി, (ജോയിന്റ് കൺവീനർ) അബ്ദുറസാക് സ്വലാഹി  (പ്രോഗ്രാം ചെയ ർമാൻ)  നൗഷാദ് മടവൂർ ( പ്രോഗ്രാം കൺവീനർ) പ്രോഗ്രാം കമ്മിറ്റി

അബ്ദുൽ ഖയ്യൂം ബുസ്താനിഅബ്ദുറഹ്മാൻ മദീനീ  സഅദ് സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ

എം ഐ അബ്ദുൽ ഹമീദ് സുല്ലമി, ബഷീർ സ്വലാഹി, ഫൈനാൻസ് അഡ്വക്കേറ്റ് അബ്ദുൽ ജലീൽ

നൗഷാദ് അലി കോഴിക്കോട്,അമിൻ ഒയാസിസ്, മൻസൂർ സിയാംകണ്ടം, അബ്ദുറസാഖ് എടക്കര

നൂറുദ്ദീൻ പൊന്നാനി, അബ്ദുൽ നാസർ, ജാലിയാത്ത് കോഡിനേഷൻ. മുഹമ്മദ് കുട്ടി കടന്നമണ്ണ

സ്റ്റേജ്&സൗണ്ട്, അഷ്റഫ് തിരുവനന്തപുരം, ഷംസു പുനലൂർ, ബഷീർ പുളിക്കൽ, സിഗ്ബത്തുള്ള

വാജിദ് ടി.പി, ഐ.ടി/മീഡിയ/ പബ്ലിസിറ്റി, മുജീബ് ഇരുമ്പുഴി, ഷംസീർ ചെറുവാടി, നജീബ് സ്വലാ ഹി അർഷുൽ അഹമ്മദ്, ഫറാസ് റൗദ, അറഫാത്ത് കോട്ടയം, വാജിദ് ചെറുമുക്ക്

ഓഡിറ്റോറിയം . അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മുനീർ അരീക്കോട്, അയ്യൂബ് മംഗലാപുരം

മൻസൂർ മംഗലാപുരം, നാദിർഷ, റൗഫ്  ആസിഫ്, അസ്‌ലം അസീസിയ, ഫുഡ്&റിഫ്രഷ്മെൻറ്

ഇക്ബാൽ വേങ്ങര, മുജീബ് ഒതായി, ഹമീദ് മംഗലാപുരം, അഷറഫ് മംഗലാപുരം, അർഷാദ്

മാസിൻ  സക്കീർ കൊച്ചി, വളണ്ടിയർ വിങ്ങ്, റഷീദ് വടക്കൻ, ഷുക്കൂർ ചേലാമ്പ്ര ജയ്സൽ പന്തല്ലൂർ അമീർ ഹനീഫ്  അബ്ദുള്ള  മുസ്തഫ  ഫാറൂക്ക് രജിസ്ട്രേഷൻ, കബീർ ആലുവ, സാജിദ് കൊച്ചി ഫൈസൽ ബുഹാരി, അബ്ദുസ്സലാം ബുസ്താനി, സർട്ടിഫിക്കറ്റ് ,ഫസൽ റഹ്മാൻ അറക്കൽ

ഹസനുൽ ബന്ന കൗണ്ടർ, മർസൂക്ക് ടി.പി സക്കരിയ കോഴിക്കോട് അനസ് പന്തല്ലൂർ സമ്മാന ക്രമീകരണം അംജദ് അൻവരി അബ്ദുൽ മജീദ് തൊടികപ്പുലം നിഷാം ട്രാൻസ്പോർട്ടേഷൻ

സുബൈർ കൊച്ചി മുഹമ്മദലി സിയാദ് കായംകുളം റിസപ്ഷൻ ഉമൈർഖാൻ തിരുവനന്തപുരം

അമീർ അരൂർ ഹനീഫ് കുട്ടികളുടെ പ്രോഗ്രാം ഹനീഫ മാസ്റ്റർ അംജദ് കുനിയിൽ ഹാഷിം ആല പ്പുഴ ഗഫൂർ എന്നിവരാണ് സംഘാടകസമിതി അംഗങ്ങൾ.

ദേശീയ സംഗമം മികച്ച വിജയമാക്കുവാൻ എല്ലാ സമിതി അംഗങ്ങളും ആത്മാർത്ഥമായി പ്രവർ ത്തന രംഗത്ത് സജീവമാകണമെന്ന് ലേൺ ദി ഖുർആൻ ഡയറക്ടർ അബ്ദുൽ ഖയ്യൂം ബുസ്താനി ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അബ്ദുറഹ്മാൻ മദീനി, അബൂബക്കർ എടത്തനാട്ടുകര, അബ്ദുറസാക് സ്വലാഹി,സഅദുദ്ദീൻ സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, മുജീബ് അലി തൊടികപ്പുലം, അബ്ദുൽ അസീസ് കോട്ടക്കൽ, മുഹമ്മദ് സുൽഫിക്കർ എന്നിവർ സംസാരിച്ചു.

Advertisment