Advertisment

കുവൈറ്റില്‍ അനധികൃതമായി പച്ചക്കറികളും ഇലക്ട്രോണിക് സാധനങ്ങളും വില്‍പ്പന നടത്തിയ 21 പേര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ അനധികൃതമായി പച്ചക്കറികളും ഇലക്ട്രോണിക് സാധനങ്ങളും വില്‍പ്പന നടത്തിയ 21 പേര്‍ പിടിയില്‍ . കുവൈറ്റിലെ ജലീബ് അല്‍ ഷുവൈക്കില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ പിടിയിലായത്.

publive-image

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരെ ബന്ധപ്പെട്ട വകുപ്പിന് തുടര്‍നടപടികള്‍ക്കായി കൈമാറി.

kuwait kuwait latest
Advertisment