Advertisment

കുവൈറ്റില്‍ പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: ഷുവൈഖ് തുറമുഖത്തുനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. 223 കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്.

Advertisment