Advertisment

കുവൈറ്റില്‍ 232 പേര്‍കൂടി കൊറോണ വൈറസ് മുക്തി നേടി; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 5747 ആയി

New Update

കുവൈറ്റ്: കുവൈറ്റില്‍ 232 പേര്‍കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസല്‍ അല്‍ സബാഹ് അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 5747 ആയതായി അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

publive-image

അവശ്യമായ ലാബ് ടെസ്റ്റുകള്‍ നടത്തിയാണ് രോഗമുക്തി നേടിയവരെ കണ്ടെത്തിയത്. സുഖം പ്രാപിച്ചവര്‍ രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്നും മന്ത്രി വ്യക്തമാക്കി.

kuwait kuwait latest
Advertisment