Advertisment

കുട്ടികള്‍ കുരിശിന്‍റെ വഴി നടത്തി

New Update

 

publive-image

ആലപ്പുഴ :പള്ളിത്തോട് - സെന്റ്‌  സെബാസ്ത്യന്‍സ്  ചർച്ച് മതബോധന സന്ദേശ നിലയത്തിന്‍റെ  ആഭിമുഖ്യത്തിൽ ബഹുമാനപ്പെട്ട ഇടവക വൈദീകരുടെയും അധ്യാപകരുടെയും നേതൃത്വത്തോടെ ഭാരതം നേരിടുന്ന വർഗ്ഗീയതയ്ക്കും ,ക്രൈസ്തവ മത പീഡനങ്ങൾക്കുമെതിരായി  മലയാറ്റൂർ (എറണാകുളം ) മലയടിവാരത്തിൽ നിന്നും മലമുകളിലേക്ക്ആലപ്പുഴ രൂപതയ പള്ളിത്തോട്ടിലെ കുഞ്ഞുമക്കൾ നോമ്പുകാല കുരിശിന്‍റെ  വഴി നടത്തി.പള്ളിത്തോട്‌ ഇടവക വികാരി ആന്റണി കട്ടിക്കാട് കുരിശിന്‍റെ വഴി ഉത്ഘാടനം ചെയ്തു .ഷിജിമോന്‍ ,എബിന്‍ ,ഷാരോണ്‍ ,ഗോഡ്വിന്‍ ,ജിജോ ,അതുല്‍ ,സയാന ,സ്ടെഫിയ ,ഗോസ്സി എന്നീ കുട്ടികള്‍ നെത്ര്വതം നല്‍കി .

Advertisment