പത്തനംതിട്ട കോന്നിയിൽ അമ്മയും മകളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Thursday, July 25, 2019

പത്തനംതിട്ട കോന്നിയിൽ അമ്മയും മകളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. തേക്കുതോട് മൂഴി പാറക്കടവിലാണ് സംഭവം. 24 വയസുകാരി ദേവിക മകൾ നാല് വയസുകാരി ശ്രീദേവി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

×