Advertisment

ഓസ്‌ട്രേലിയയില്‍ മണല്‍ത്തിട്ടയില്‍ കുടുങ്ങിയത് 270-ഓളം തിമിംഗലങ്ങള്‍; രക്ഷപ്പെടുത്താന്‍ പദ്ധതിയുമായി ഗവേഷകര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

സിഡ്‌നി: ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് മണല്‍ത്തിട്ടയില്‍ കുടുങ്ങിയത് 270-ഓളം തിമിംഗലങ്ങള്‍. തിമിംഗലങ്ങളെ രക്ഷപ്പെടുത്താന്‍ പദ്ധതിയുണ്ടാക്കിയതായും 25-ഓളം തിമിംഗലങ്ങള്‍ ചത്തതായും ഗവേഷകര്‍ പറഞ്ഞു.

രക്ഷാദൗത്യം ഉടന്‍ ആരംഭിക്കുമെന്ന് ടാസ്മാനിയ പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് മാനേജര്‍ നിക്ക് ഡേക പറഞ്ഞു. ഇത്രയും തിമിംഗലങ്ങള്‍ ഒരുമിച്ച് കുടുങ്ങുന്നത് അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment