Advertisment

പാക്കിസ്ഥാനില്‍ പൊടിക്കാറ്റും പേമാരിയും....മരണം 26 ആയി

New Update

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും പേ​മാ​രി​യി​ലും 26 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ബ​ലൂ​ചി​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, സി​ന്ധ് പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശനഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തി, ഗ​താ​ഗ​ത, വാ​ര്‍​ത്താ വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ള്‍ പലയിടത്തും താ​റു​മാ​റാ​യ​താ​യും നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

Advertisment