Advertisment

കുവൈറ്റില്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ലംഘിച്ചതിന് മാര്‍ച്ച് മാസത്തില്‍ മാത്രം അടപ്പിച്ചത് 28 കഫേകളും 129 കടകളും

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ലംഘിച്ചതിന് മാര്‍ച്ച് മാസത്തില്‍ മാത്രം 28 കഫേകളും 129 കടകളും അടപ്പിച്ചതായി റിപ്പോര്‍ട്ട്. ജഹ്‌റ ഗവര്‍ണറേറ്റിലാണ് ഇത്രയും കടകള്‍ അടപ്പിച്ചത്.

publive-image

മുന്‍സിപ്പല്‍ ചട്ടങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും പാലിക്കാന്‍ 276 മുന്നറിയിപ്പുകളും നോട്ടീസുകളും കടഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.

kuwait kuwait latest
Advertisment