Advertisment

28 ഡിഗ്രി സെല്‍ഷ്യസ് - ന്‍റെ ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

നവീന്‍ ചന്ദ്ര നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് 28 ഡിഗ്രി സെല്‍ഷ്യസ്-ന്‍റെ ടീസര്‍ റിലീസ് ചെയ്തു. ശാലിനി ആണ് ചിത്രത്തിലെ നായിക. ഹര്‍ഷ, രാജ, രവീന്ദ്ര, പ്രിയദര്‍ശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശ്രാവണ്‍ ആണ്. അഭിഷേക് നിര്‍മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ വിശ്വനാഥ് ആണ്.

https://www.youtube.com/watch?time_continue=11&v=9TP1vTY13Tw

Advertisment