Advertisment

കുവൈറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമലംഘനം നടത്തിയ 28 പ്രവാസികള്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് ; കുവൈറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിയമലംഘനം നടത്തിയ 28 പ്രവാസികള്‍ പിടിയില്‍ . കുവൈറ്റ് സിറ്റിയിലെ നഗാത്ത് അല്‍ ഷംലാനില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ പിടിയിലായത് .

publive-image

രണ്ടു പേരെ മദ്യവുമായും നാലു പേരെ പാര്‍പ്പിട നിയമലംഘനത്തിനും അഞ്ച് പേരെ കാലാവധി കഴിഞ്ഞ റസിഡന്‍സിയുമായും 19 പേരെ സിവില്‍ ഐഡി കൈവശമില്ലാത്തതിനുമാണ് പിടികൂടിയത്. അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment