Advertisment

കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം ജോലി നഷ്ടമായത് 299 പ്രവാസി അധ്യാപകര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം ജോലി നഷ്ടമായത് 299 പ്രവാസി അധ്യാപകര്‍ക്ക് . സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി പ്രവാിസകളെ മാറ്റി സ്വദേശികളെ നിയമിക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടമായത്.

Advertisment

publive-image

2018 -19 അധ്യയന വര്‍ഷത്തിലാണ് ഇവര്‍ക്ക് തൊഴില്‍ നഷ്ടമായത്. പിരിച്ചു വിട്ട പ്രവാസികളുടെ സ്ഥാനത്ത് 275 സ്വദേശി അധ്യാപകരെ ഇതിനോടകം നിയമിച്ചുകഴിഞ്ഞു.

 

 

kuwait kuwait latest
Advertisment