Advertisment

കുവൈറ്റില്‍ തൊഴില്‍- പാര്‍പ്പിടനിയമം ലംഘിച്ച മൂന്ന് പ്രവാസികളെ നാടുകടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ തൊഴില്‍- പാര്‍പ്പിടനിയമം ലംഘിച്ച മൂന്ന് ഈജിപ്ത് പ്രവാസികളെ നാടു കടത്തി . മൂന്നോളം അറബ് രാജ്യങ്ങളില്‍ നിന്നായി ഇരുപതോളം ഈജിപ്തുകാരെ സമാന കുറ്റത്തിന് നാടുകടത്തിയിട്ടുണ്ട്. മൂന്നു പേര്‍ മാത്രമാണ് കുവൈറ്റില്‍ നിന്നുള്ളത്.

publive-image

kuwait kuwait latest
Advertisment