Advertisment

കുവൈറ്റില്‍ തൊഴില്‍ പെര്‍മിറ്റ് നേടാന്‍ വ്യാജ ഡിഗ്രി സര്‍ട്ടിക്കറ്റ് സമര്‍പ്പിച്ച മൂന്ന് പ്രവാസി എഞ്ചീനിയര്‍മാര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ തൊഴില്‍ പെര്‍മിറ്റ് നേടാന്‍ വ്യാജ ഡിഗ്രി സര്‍ട്ടിക്കറ്റ് സമര്‍പ്പിച്ച മൂന്ന് പ്രവാസി എഞ്ചീനിയര്‍മാര്‍ അറസ്റ്റില്‍ . ഇന്ത്യാക്കാരാണ് അറസ്റ്റിലായ മൂന്നുപേരും .

Advertisment

publive-image

എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു പേരുടെയും ഫയലുകള്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത് .

മൂവരുടെയും ഫയലുകള്‍ നേരത്തെ തന്നെ കെഇഎസിന് കൈമാറിയിരുന്നതായും സര്‍ട്ടിഫിക്കറ്റിന്റെ അംഗീകാരത്തിനായി ഇവര്‍ സമര്‍പ്പിച്ച അപേക്ഷ കെഇഎസ് തള്ളിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

kuwait kuwait latest
Advertisment