Advertisment

കുവൈറ്റില്‍ ചൂതാട്ടത്തിന് മൂന്നു പ്രവാസികള്‍ അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ചൂതാട്ടത്തിന് മൂന്നു പ്രവാസികള്‍ അറസ്റ്റില്‍ . ഇവരെ സാല്‍ഹിയ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി .ഷെരാട്ടോണ്‍ റൗണ്ട്എബൗട്ടിലെ പൂന്തോട്ടത്തിലാണ് ഇവര്‍ ചൂതാട്ടം നടത്തിയത്.

publive-image

പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 56 കെഡിയും ചൂതാട്ട സാമഗ്രഹികളും പിടിച്ചെടുത്തു.

kuwait kuwait latest
Advertisment