Advertisment

കുവൈറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച 300 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ തൊഴില്‍ നിയമം ലംഘിച്ച 300 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി .അറസ്റ്റിലായവരുടെ താമസാനുമതി സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് തടയുന്നതിനും ഇവരെ നാടുകടത്തിയാല്‍ പിന്നീട് കുവൈറ്റിലേക്ക് വരുന്നത് തടയുന്നതിനും വേണ്ടിയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി .

publive-image

അറസ്റ്റിലായ തൊഴിലാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് ഇവരെ നാടുകടത്തുമെന്നും ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment