Advertisment

 സി .പി .എം .നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വളരെ അധികം പരിമിതികളിലൂടെ ആണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

publive-image

Advertisment

തൃപ്രയാര്‍ :     സി .പി .എം .നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വളരെ അധികം പരിമിതികളിലൂടെ ആണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .ഈ പ്രയാസങ്ങള്‍ മനസിലാക്കാതെ മുന്നോട്ടു പോയാല്‍ ഊതി പെരുപ്പിച്ച പ്രതീക്ഷകള്‍ നമ്മെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു .

ഒരു കാരണവും ഇല്ലാതെ ഒരാളെ ചുട്ടു കൊന്നത് വരെ ന്യായീകരിക്കുന്ന അവസ്ഥയിലേക്കാണ് നാം ചെന്നെത്തിയിരിക്കുന്നതെനും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു .

സി  .പി .എം .തൃശൂര്‍ ജില്ല സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .തൃപ്രയാര്‍ സി .ഒ .പൗലോസ്‌ നഗറില്‍ നടക്കുന്ന സമ്മേളനം ജില്ലയിലെ മുതിര്‍ന്ന നേതാവ് പദ്മനാഭന്‍ കൊടി ഉയര്‍ത്തി .

 

Advertisment