കുവൈറ്റില്‍ ഈ വര്‍ഷം ആദ്യപാതിയില്‍ രജിസ്റ്റര്‍ ചെയ്തത് 3432 വിവാഹങ്ങളും 1952 വിവാഹമോചനങ്ങളും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, June 12, 2019

കുവൈറ്റ് : കുവൈറ്റില്‍ ഈ വര്‍ഷം ആദ്യപാതിയില്‍ രജിസ്റ്റര്‍ ചെയ്തത് 3432 വിവാഹങ്ങളും 1952 വിവാഹമോചനങ്ങളുമെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് നിയമമന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പരസ്പര സമ്മതത്തോടെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ 218 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

×