കുവൈറ്റില്‍ 3466 കിലോ അഴുകിയ മാംസം നശിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 6, 2018

കുവൈറ്റ് : കുവൈറ്റില്‍ 3466 കിലോ അഴുകിയ മാംസം നശിപ്പിച്ചു .11 പെട്ടികളിലായി സൂക്ഷിച്ചിരുന്ന ഗോമാംസമാണ് നശിപ്പിച്ചത്. കാലാവധി കഴിഞ്ഞ മാംസമാണ് പിടിച്ചെടുത്തതും നശിപ്പിച്ചതും.

×