Advertisment

കുവൈറ്റില്‍ 2018ല്‍ പരിശോധന നടത്തിയത് 136 കഫേകളില്‍ : പിടികൂടിയത് 35000ത്തോളം നിയമലംഘനങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 2018ല്‍ 136 ഓളം കഫേകളില്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇത്രയധികം പരിശോധനകള്‍ നടത്തിയത്.

publive-image

പിടികൂടിയത് 35000ത്തോളം നിയമലംഘനങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 2870 എണ്ണം തെരുവ് കച്ചവടക്കാര്‍ക്കെതിരെയാണ് .

kuwait kuwait latest
Advertisment