കുവൈറ്റില്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറായി 38 സ്‌കൂളുകള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 15, 2019

കുവൈറ്റ് : കുവൈറ്റില്‍ 2019 ഉപതെരഞ്ഞെടുപ്പിന് തയ്യാറായി 38 സ്‌കൂളുകള്‍ . തെരഞ്ഞെടുപ്പിനായി സ്‌കൂളുകള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി .

മാര്‍ച്ച് 16നാണ് ഉപതെരഞ്ഞെടുപ്പ് . വോട്ടര്‍മാരെ സ്വീകരിക്കാനായി സ്‌കൂളുകള്‍ തയ്യാറായി കഴിഞ്ഞു . കുവൈറ്റിലെ രണ്ടും മൂന്നും മണ്ഡലങ്ങളിലേക്കായാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

×