Advertisment

കുവൈറ്റില്‍ പ്രവാസി യുവാവിനെ നാലംഗ സംഘം കൊള്ളയടിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവിനെ നാലംഗ സംഘം കൊള്ളയടിച്ചു . അര്‍ദിയ പ്രദേശത്താണ് സംഭവം . നാലു പേരടങ്ങുന്ന പ്രവാസികളാണ് പ്രവാസി യുവാവിനെ കൊള്ളയടിച്ചത്.

publive-image

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാസംഘം നാലു പേരെയും അറസ്റ്റ് ചെയ്തു. ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment