Advertisment

നാല് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് എന്നാരോപിച്ച് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം

New Update

publive-image

തിരുവനന്തപുരം: നാല് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് എന്നാരോപിച്ച് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം. ആശുപത്രിയിലെ ജനല്‍ച്ചില്ലും പൂച്ചെട്ടിയും തകര്‍ത്തു. വെള്ളറട സ്വദേശി വിപിന്‍റെ മകള്‍ അവന്തികയാണ് മരിച്ചത്.

Advertisment