Advertisment

കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 40 പേര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 40 പേര്‍ പിടിയില്‍ . കുവൈറ്റിലെ വിവിധ ഗവര്‍ണറേറ്ററുകളില്‍ നടത്തിയ പരിശോധനയിലാണ് സിവില്- ക്രിമിനല്‍ കേസ് പ്രതികളും മദ്യം-മയക്കുമരുന്ന് കേസ് പ്രതികളും പിടിയിലായത്.

publive-image

അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി . വരും ദിവസങ്ങളിലും സമാന രീതിയിലുള്ള പരിശോധനകള്‍ നടത്തുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

kuwait kuwait latest
Advertisment