Advertisment

കുവൈറ്റില്‍ 2019ല്‍ നാടുകടത്തിയത് 40000 പ്രവാസികളെ

New Update

കുവൈറ്റ് : കുവൈറ്റില്‍ 2019ല്‍ നാടുകടത്തിയത് 40000 പ്രവാസികളെയാണെന്ന് റിപ്പോര്‍ട്ട് . വിവധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയാണ് നാടുകടത്തിയത്. ഇവരില്‍ കൂടുതല്‍ പേരും പാര്‍പ്പിട നിയമലംഘകരാണെന്നാണ് റിപ്പോര്‍ട്ട് .

Advertisment

publive-image

നാടുകടത്തപ്പെട്ടവരില്‍ 13000 പേര്‍ സ്ത്രീകളും 27000 പേര്‍ പുരുഷന്മാരുമാണെന്നാണ് റിപ്പോര്‍ട്ട്. വിവിധ രാജ്യക്കാരായ പ്രവാസികളെയാണ് നാടുകടത്തിയത്.

ഇന്ത്യാക്കാരാണ് എണ്ണത്തില്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശികള്‍ രണ്ടാം സ്ഥാനത്തും ഈജിപ്ത്യന്‍ പ്രവാസികള്‍ മൂന്നാം സ്ഥാനത്തുമുണ്ട് .

kuwait kuwait latest
Advertisment