Advertisment

പാലക്കാട്ടെ പുതുനഗരത്ത് സ്ത്രീയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

New Update

പാലക്കാട്: പാലക്കാട്ടെ പുതുനഗരത്ത് സ്ത്രീയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുതുനഗരം സ്വദേശി സുഭദ്ര (43) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

publive-image

Advertisment