Advertisment

കുവൈറ്റ് അഗ്നിശമന വിഭാഗം നടത്തിയ സുരക്ഷാ ഡ്രില്ലില്‍ പങ്കെടുത്ത് കുവൈറ്റ് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് അഗ്നിശമന വിഭാഗം നടത്തിയ സുരക്ഷാ ഡ്രില്ലില്‍ പങ്കെടുത്ത് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹും. അരിഫ്ജാനിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്.

publive-image

ഡ്രില്ലില്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരാഹ് അല്‍ സബാഹും, കാബിനറ്റ മന്ത്രി അനസ് അല്‍ സലേഹും , മുതിര്‍ന്ന ഉദ്യോഗസ്ഥരും , പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

kuwait kuwait latest
Advertisment