Advertisment

റാ​സ​ല്‍​ഖൈ​മ​യി​ൽ അ​ഞ്ചു വ​യ​സു​കാ​രി മ​ല​യാ​ളി ബാ​ലി​ക പ​നി ബാ​ധി​ച്ചു മ​രി​ച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

റാ​സ​ല്‍​ഖൈ​മ : റാ​സ​ല്‍​ഖൈ​മ​യി​ൽ അ​ഞ്ചു വ​യ​സു​കാ​രി പ​നി ബാ​ധി​ച്ചു മ​രി​ച്ചു. തൃ​ശൂ​ര്‍ അ​ഞ്ചേ​രി ത​ട്ടി​ൽ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ വീ​ട്ടി​ൽ ജോ​ബി​ന്‍ ജോ​സ​ഫി​ന്‍റെ​യും ജി​നി ജോ​ബി​ന്‍റെ​യും മ​ക​ള്‍ ദി​യ റോ​സ് ആ​ണ് മ​രി​ച്ച​ത്.

Advertisment

publive-image

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം പ​നി​യെ​തു​ട​ർ​ന്നു ശാം ​ആ​ശു​പ​ത്രി​യി​ൽ ദി​യ​യെ പ്ര​വേ​ശി​പ്പി​ച്ചു. പ​നി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് റാ​ക് സ​ഖ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. നാ​ല​ര വ​യ​സു​കാ​ര​ൻ ജോ​ൺ ജോ​ബി സ​ഹോ​ദ​ര​നാ​ണ്. ജി​നി ജോ​ബി​നാ​ണ് മാ​താ​വ്. പി​താ​വ് ജോ​ബി​ൻ റാ​സ​ല്‍​ഖൈ​മ സ്റ്റീ​വ​ന്‍ റോ​ക്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ കെ​ജി ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ദി​യ.

Advertisment