Advertisment

കുവൈറ്റില്‍ പാര്‍പ്പിട-തൊഴില്‍ നിയമ ലംഘകരായ 50 പ്രവാസികള്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പാര്‍പ്പിട-തൊഴില്‍ നിയമലംഘകരായ 50 പ്രവാസികള്‍ പിടിയില്‍ . അഹ്മദി സുരക്ഷാ വിഭാഗമാണ് നിയമലംഘകരെ പിടികൂടിയത്. മുന്‍സിപാലിറ്റി വിഭാഗം നടത്തിയ സുരക്ഷാ പരിശോധനയില്‍ കേടായ ഭക്ഷ്യവസ്തുക്കളും പഴങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

publive-image

kuwait kuwait latest
Advertisment