Advertisment

ഒമാനിലെ വ്യവസായ മേഖലയില്‍ വര്‍ക്ക് ഷോപ്പിനു തീപ്പിടിച്ചു

New Update

publive-image

മസ്‌കത്ത്: ഒമാനിലെ മുസന്ന വിലായത്തിലെ വ്യവസായ മേഖലയില്‍ വര്‍ക്ക് ഷോ

പ്പിനു തീപ്പിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

തെക്കന്‍ ബാത്തിന ഗവറേറ്റ് സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

fire attack
Advertisment