Advertisment

പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊന്നു; ഒപ്പം താമസിച്ചിരുന്ന ഓട്ടോ ഡ്രൈവർ പൊലീസിൽ കീഴടങ്ങി

New Update

publive-image

കൊച്ചി: പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്യാമള കുമാരി (53) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷന് 500 മീറ്റർ അകലെയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിച്ച ശിവരാമൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

Advertisment