Advertisment

പശുവിനെ പീഡിപ്പിച്ചെന്ന് ആരോപണം; 55കാരന്‍ അറസ്റ്റില്‍; സംഭവം മധ്യപ്രദേശില്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഭോപ്പാല്‍: പശുവിനെ പീഡിപ്പിച്ചെന്ന കേസില്‍ 55-കാരനെ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിലെ സുന്ദര്‍ നഗറിലാണ് സംഭവം നടന്നത്.

സാബിര്‍ അലി എന്നയാളാണ് അറസ്റ്റു ചെയ്തത്. രാം മാധവ് എന്നയാളുടെ ഗോശാലയിലെ പശുക്കളെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്.

ഗോശാലയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പശുക്കള്‍ പീഡിപ്പിക്കപ്പെട്ടതായി രാം മാധവ് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജൂലൈ നാലിനാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് പൊലീസുദ്യോഗസ്ഥനായ അലോക് ശ്രീവാസ്തവ അറിയിച്ചു. ഐപിസി സെക്ഷന്‍ 377 അനുസരിച്ച് സാബിര്‍ അലിക്കെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു.

Advertisment